Advertisement

അല്‍പേക്ഷ് താക്കൂര്‍ വിജയത്തിലേക്ക്

December 18, 2017
Google News 1 minute Read
alpesh thakur

രാധന്‍പൂരില്‍ നിന്നുള്ള ഒബിസി നേതാവ് അല്‍പേക്ഷ് താക്കൂര്‍ വിജയത്തിലേക്ക്. ഇരുപതിനായിരത്തിലധികം വോട്ട് നേടിയാണ് അല്‍പേക്ഷ് മുന്നിട്ട് നില്‍ക്കുന്നത്. നരേന്ദ്രമോദിക്ക് വെളുത്ത നിറം ലഭിച്ചത് അദ്ദേഹം തായ്വാനില്‍ നിന്നുള്ള കൂണ്‍ കഴിച്ചതുകൊണ്ടാണെന്ന താക്കൂറിന്റെ പരാമര്‍ശം തെരഞ്ഞെടുപ്പ് വേളയില്‍ വലിയ ചര്‍ച്ചയായിരുന്നു.

alpesh thakur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here