Advertisement

ജിഗ്നേഷ് മേവാനിക്ക് തിളക്കമാർന്ന ജയം

December 18, 2017
Google News 0 minutes Read

ഗുജറാത്ത് നിയസഭ തിരഞ്ഞെടുപ്പിൽ ദളിത് നേതാവ് ജിഗ്നേഷ് മേവാനിക്ക് ജയം. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ വാദ്ഗാം മണ്ഡലത്തിലാണ് മേവാനി മത്സരിച്ചത്. ബിജെപിയുടെ വിജയകുമാർ ഹർഖഭായിയെയാണ് പരാജയപ്പെടുത്തിയത്. വോട്ടെണ്ണലിന്റെ ആദ്യം തന്നെ ജിഗ്നേഷ് മേവാനി ശക്തമായ മേൽക്കൈ നേടിയിരുന്നു.കോൺഗ്രസിന്റെയും എഎപിയുടെ പിന്തുണയോടെയാണ് ജിഗ്നേഷേ മേവാനി മത്സരിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here