Advertisement

ക്രമക്കേട് നടന്നുവെന്ന് ഹാര്‍ദിക് പട്ടേല്‍

December 18, 2017
Google News 1 minute Read
hardik patel

സൂറത്ത്, രാജ്‌കോട്ട്,അഹമ്മദാബാദ് എന്നിവിടങ്ങളില്‍ വോട്ടിംഗ് മെഷീനില്‍ വ്യാപകമായി ക്രമക്കേട് നടന്നുവെന്ന് ഹാര്‍ദിക് പട്ടേല്‍ . വോട്ടിംഗ് മെഷീനില്‍ ക്രമക്കേട് നടത്തി തെരഞ്ഞെടുപ്പ് ജയിച്ച ബിജെപിയ്ക്ക് അഭിനന്ദനങ്ങളെന്നും ഹാര്‍ദിക് പട്ടേല്‍

hardik patel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here