Advertisement

പ്രധാനമന്ത്രി പൂന്തുറയില്‍

December 19, 2017
Google News 0 minutes Read

ദുരന്ത ബാധിതര്‍ക്ക് ആവശ്യമുള്ള എല്ലാ സഹായവും ചെയ്യമെന്ന് പ്രധാന മന്ത്രി പൂന്തുറയില്‍ വ്യക്തമാക്കി. ക്രിസ്തുമസിന് മുമ്പായി എല്ലാവരും എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു. തിരച്ചില്‍ പുരോഗമിക്കുകയാണ്. രാജ്യം മുഴുവന്‍ തീരദേശവാസികള്‍ക്കൊപ്പം ഉണ്ട്. ഇത് ഉറപ്പ് നല്‍കാനാണ് താന്‍ നേരിട്ട് സന്ദര്‍ശനം നടത്തിയതെന്നും മോഡി വ്യക്തമാക്കി.  പൂന്തുറ കമ്മ്യൂണിറ്റി ഹാളിലാണ് മുഖ്യമന്ത്രി ഓഖി ദുരിതബാധിതരെ കാണാനെത്തിയത്. ഗവര്‍ണ്ണറും മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പ്രധാനമന്ത്രിയെ അനുഗമിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here