Advertisement

മോദിയുടേത് തരം താഴ്ന്ന രാഷ്ട്രീയം;രമേശ് ചെന്നിത്തല

December 19, 2017
Google News 0 minutes Read

പ്രധാനമന്ത്രിയുടെ തിരുവനന്തപുരം സന്ദര്‍ശനത്തിന്റെ ഭാഗമായി ഓഖി ദുരന്ത പരിഹാരത്തെ കുറിച്ച് സംസാരിക്കാന്‍ യുഡിഎഫ് സംഘത്തിന് അനുമതി നിഷേധിച്ചതിലുള്ള പ്രതിഷേധം ശക്തമായ ഭാഷയില്‍ അറിയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അധികാരപ്പെട്ടവരോടെല്ലാം അഭ്യര്‍ഥിച്ചിട്ടും അനുമതി നിഷേധിച്ചത് ഏറെ ദൗര്‍ഭാഗ്യകരമെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യ പ്രതിപക്ഷമല്ലാത്ത,നിയമസഭയില്‍ ഒരേയൊരു സീറ്റ് മാത്രമുള്ള ബിജെപിക്ക് പ്രത്യേക അനുമതി നല്‍കിയിട്ടും യുഡിഎഫ് സംഘത്തെ അവഗണിച്ചത് മോദിയുടെ തരം താഴ്ന്ന രാഷ്ട്രീയത്തിന് തെളിവാണെന്നും ചെന്നിത്തല ആരോപിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here