Advertisement

പാര്‍വ്വതിക്കെതിരെയുള്ള സൈബര്‍ അറ്റാക്ക്;പ്രതികരണവുമായി തോമസ് ഐസക്ക്

December 19, 2017
Google News 0 minutes Read

ഐ.ഐ.എഫ്.കെ ഓപ്പണ്‍ ഫോറത്തില്‍ കസബ സിനിമയിലെ സ്ത്രീവിരുദ്ധതയേയും നടന്‍ മമ്മൂട്ടി ചെയ്ത കഥാപാത്രത്തെയും വിമര്‍ശിച്ചതിന്റെ പേരില്‍ കടുത്ത സൈബര്‍ ആക്രമണം നേരിടുന്ന നടി പാര്‍വ്വതിയെ അനുകൂലിച്ച് മന്ത്രി തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സ്ത്രീകളോടുള്ള ഇത്തരം അക്രമവാസനകള്‍ അപലപനീയമാണെന്ന് മന്ത്രി തന്റെ പോസ്റ്റില്‍ കുറിച്ചിരിക്കുന്നു. സ്ത്രീകള്‍ സംഘടിക്കുന്നതും പ്രതികരിക്കുന്നതും പലരെയും അസ്വസ്ഥമാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സൈബറിടങ്ങളിലെ അസഹിഷ്ണുതയെയും മന്ത്രി തന്റെ പോസ്റ്റില്‍ വിമര്‍ശിച്ചിരിക്കുന്നു.

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം..

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here