Advertisement

251 യാത്രക്കാരുമായി പോയ ഫിലിപ്പീൻസിൽ ബോട്ട് മുങ്ങി; 3 മരണം

December 21, 2017
Google News 1 minute Read
Ferry carrying 238 passengers and crew sinks off Philippines

ഫിലിപ്പീൻസിലെ മനില തീര പ്രദേശത്തിനടുത്ത് വച്ചുണ്ടായ ബോട്ട് അപകടത്തിൽ 3 പേര് മരിച്ചു. 12 ഓളം പേരെ അപകടത്തിൽ കാണാതായിട്ടുണ്ട്. 251 യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന ബോട്ടാണ് ഇന്ന് ഉച്ചക്ക് ശേഷം അപടകത്തിൽപ്പെട്ടത്.

പൊലില്ലൊ ഐലണ്ടിലേക്ക് സഞ്ചരിക്കുകയായിരുന്ന ബോട്ടാണ് അപകടത്തിൽ പെട്ടത്. ബോട്ട് മുങ്ങിയതിനുള്ള വ്യക്തമായ കാരണം ഇതുവരെ അറിയാൻ കഴിഞ്ഞിട്ടില്ല. 280 പേരെ ഉൾക്കൊള്ളാനുള്ള പ്രാപ്തിയാണ് ബോട്ടിനുണ്ടായിരുന്നത് അതിനാൽ അധികഭാരമല്ല കാരണമെന്ന് വ്യക്തമാണ്.

 

Ferry carrying 238 passengers and crew sinks off Philippines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here