18
Aug 2018
Saturday

കെപി രാമനുണ്ണിക്ക് കേന്ദ്രസാഹിത്യ പുരസ്‌കാരം

എഴുത്തുകാരന്‍ കെപി രാമനുണ്ണിക്ക് കേന്ദ്രസാഹിത്യ പുരസ്‌കാരം. ദൈവത്തിന്റെ പുസ്തകം എന്ന കൃതിക്കാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം

 

Top