Advertisement

ലേലത്തിന് രണ്ടാം ഭാഗം വരുന്നു

December 21, 2017
Google News 0 minutes Read
lelam

സുരേഷ് ഗോപിയുടെ ഹിറ്റ് ചിത്രം ലേലത്തിന് രണ്ടാം ഭാഗം വരുന്നു. രഞ്ജി പണിക്കരുടെ മകന്‍ നിതിന്‍ രഞ്ജി പണിക്കരാണ് ചിത്രം ഒരുക്കുന്നത്. രഞ്ജി പണിക്കര്‍ തന്നെയാണ് തിരക്കഥ ഒരുക്കുന്നത്.

1997 ല്‍ രണ്‍ജി പണിക്കര്‍ തിരക്കഥയെഴുതി ജോഷി സംവിധാനം ചെയ്ത ലേലം.സിനിമയുടെ തിരക്കഥ പൂര്‍ത്തിയാകുന്നതേയുള്ളൂ. പൂര്‍ത്തിയായാല്‍ ഉടന്‍ കഥാപാത്രങ്ങളെ പ്രഖ്യാപിക്കും.  ആനക്കാട്ടില്‍ ചാക്കോച്ചിയെന്ന  സുരേഷ് ഗോപിയുടെ കഥാപാത്രവും ലേലത്തിലെ ഡയലോഗുകളും ഇന്നും ഏറെ പ്രിയപ്പെട്ടതാണ് സിനിമാ പ്രേമികള്‍ക്ക്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here