Advertisement

സൂപ്പര്‍ ‘ബാഴ്‌സ’

December 23, 2017
Google News 0 minutes Read

എല്‍ ക്ലാസിക്കോ സൂപ്പര്‍ പോരാട്ടത്തില്‍ റയല്‍ മഡ്രിഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ബാഴ്‌സിലോണ. ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന പോരാട്ടത്തില്‍ ബാഴ്‌സിലോണ സര്‍വ്വാധിപത്യം പുലര്‍ത്തി. ബാഴ്‌സിലോണക്ക് വേണ്ടി ലൂയി സ്വാരസ്,ലെയണല്‍ മെസി,അലക്‌സ് വിദാല്‍ എന്നിവര്‍ ഗോളുകള്‍ നേടി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here