Advertisement

ഉത്തരകൊറിയക്കെതിരെ ഐക്യരാഷ്ട്രസഭയുടെ ഉപരോധം

December 23, 2017
Google News 0 minutes Read
NORTH KOREA

ഉത്തരകൊറിയക്കെതിരെ ഐക്യരാഷ്ട്രസഭ ഉപരോധം ഏര്‍പ്പെടുത്തി. അമേരിക്ക ഐക്യരാഷട്ര സഭയില്‍ അവതരിപ്പിച്ച പ്രമേയം ഐക്യകണ്ഠേന പാസായതോടെയാണ് ഉപരോധം ഏര്‍പ്പെടുത്തിയത്.

പെട്രോളിയം ഇറക്കുമതി 90 ശതമാനം വരെ കുറയ്ക്കാനുള്ള നിര്‍ദേശം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇതില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.  ഉത്തരകൊറിയയുമായി വ്യാപാര പങ്കാളിത്തമുള്ള ചൈന, റഷ്യ എന്നീ രാജ്യങ്ങളും പ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here