Advertisement

കുൽഭൂഷനെ കാണാൻ ഭാര്യയും മാതാവും ഇന്ന് പാകിസ്താനിൽ എത്തും

December 25, 2017
Google News 0 minutes Read
kulbhooshan kulbhushan jadhav mercy plea dismissed kulbhushan case to be considered by international court of justice today relatives get approval to see kulbhushan jadav kulbhushan yadav wife and mother set out ot pak to meet him

വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് പാകിസ്താനിലെ ജയിലിൽ കഴിയുന്ന ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവിനെ സന്ദർശിക്കാൻ ഇന്ന് ഭാര്യയും മാതാവും ഇസ്‌ലാമാബാദിലെത്തും. വിമാനമാർഗം എത്തുന്ന ഇവർ ഇന്നുതന്നെ ഇന്ത്യയിലേക്ക് മടങ്ങുമെന്നും പാക് വിദേശകാര്യമന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു.

ഇസ്‌ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ഓഫിസിലെ ഉദ്യോഗസ്ഥനും ജാദവിന്റെ മാതാവിനേയും ഭാര്യയെയും അനുഗമിക്കും. പാക് വിദേശകാര്യമന്ത്രാലയത്തിലായിരിക്കും കൂടിക്കാഴ്ച്ച ഒരുക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here