25
May 2018
Friday

മാത്തുകുട്ടി ജെ കുന്നപ്പള്ളി അന്തരിച്ചു

mathukutty j kunnappally

പ്രശസ്ത ടെലിവിഷൻ നിരൂപകൻ മാത്തുകുട്ടി ജെ കുന്നപ്പള്ളി അന്തരിച്ചു. നാളെ രാവിലെ 8 മണി മുതൽ അദ്ദേഹത്തിന്റെ ഭൗതിക ശരീരം ഉള്ളൂരിലെ സ്വവസതിയിൽ പൊതു ദർശനത്തിനുവെക്കും. തിരുവനന്തപുരം ശാന്തികവാടത്തുവെച്ച് വൈകീട്ട് 3 മണിക്കാണ് സംസ്‌കാരം.

 

 

 

mathukutty j kunnappally passes away

Top