Advertisement

കാബൂളിൽ ബോംബ് സ്‌ഫോടനം; 30 മരണം

December 28, 2017
Google News 1 minute Read
bomb blast in kabul killed 30

കാബൂളിൽ ബോംബ് സ്‌ഫോടനം. തെബിയൻ സാമൂഹികൃസാംസ്‌കാരിക ആസ്ഥാനത്തായിരുന്നു അപകടം. സംഭവത്തിൽ 30 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കുണ്ട്.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

 

 

 

bomb blast in kabul killed 30

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here