Advertisement

മന്ത്രിമാര്‍ നവമാധ്യമങ്ങളിലൂടെയുള്ള ഇടപെടല്‍ ശക്തമാക്കണമെന്ന നിർദേശവുമായി മുഖ്യമന്ത്രി

December 30, 2017
Google News 0 minutes Read
pinarayi

നവമാധ്യമ അക്കൗണ്ടുകളിലെ ലൈക്കുകള്‍ കൂട്ടണമെന്നും മന്ത്രിമാര്‍മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് നിര്‍ദ്ദേശം നല്‍കിയത്. ഏകോപന ചുമതല മുഖ്യമന്ത്രിയുടെ ഓഫീസിന് തന്നെയാകും. ഇതിനുവേണ്ടി പ്രത്യേക ഡസ്‌ക് തുടങ്ങും. മുഖ്യമന്ത്രിയുടെ ഓഫീസിലായിരിക്കും ഡസ്‌ക് രൂപികരിക്കുക. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജന്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഈ തീരുമാനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here