Advertisement

നാല് ഇന്ത്യക്കാരെ മോചിപ്പിച്ചതായി സുഷമ സ്വരാജ്

December 30, 2017
Google News 0 minutes Read
sushama swaraj

നൈജീരിയയില്‍ പിടിയിലായ നാല് ഇന്ത്യക്കാരെ അവിടെ നിന്നും മോചിപ്പിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ട്വിറ്ററിലൂടെയാണ് ഇക്കാര്യം സുഷമ അറിയിച്ചത്.

ഇവരുടെ മോചനത്തിനായി ഇടപെടലുകള്‍ നടത്തിയ ഹൈ കമ്മീഷണര്‍ ബി.എന്‍ റെഡ്ഡിക്ക് നന്ദി പറയുന്നതായും ട്വിറ്ററിലുണ്ട്. അതുല്‍ ശര്‍മ്മ, സുധീര്‍ കുമാര്‍, ബാല്‍വീന്ദര്‍ സിംഗ്, വിയാസ് യാദവ് എന്നിവരെയാണ് മോചിപ്പിച്ചത്. മോചിപ്പിക്കപ്പെട്ട നാല് പേരില്‍ രണ്ട് പേര്‍ സുഷമയുടെ സഹായം മുന്‍പ് ട്വിറ്ററിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു. അന്ന് അത് മാധ്യമങ്ങളില് വന്നിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here