Advertisement

ഗ്രൂപ്പ് ചാറ്റിൽ പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്‌സാപ്പ്

December 31, 2017
Google News 1 minute Read
whatsapp recall feature whatsapp introduces group voice call feature new group chat feature in whatsapp

ഗ്രൂപ്പ് ചാറ്റിൽ പുതിയ ഫീച്ചർ കൊണ്ടുപവരാൻഡ വാട്‌സാപ്പ് ഒരുങ്ങുന്നു. കഴിഞ്ഞ ദിവസം ചില വിൻഡോസ് ഫോണുകളിൽ ലഭിച്ച വാട്ട്‌സ്ആപ്പ് അപ്‌ഡേറ്റിൽ ഈ ഫീച്ചർ അബദ്ധവശാൽ കയറിപ്പോയതാണ് ഈ ഫീച്ചർ എത്തുന്നു എന്നതിനുള്ള സൂചന പുറത്തുവിട്ടത്.

ഒരു സന്ദേശത്തിന് ഗ്രൂപ്പിലുള്ളവർ അറിയാതെ മറുപടി കൊടുക്കാവുന്ന സംവിധാനമാണ് ഫേസ്ബുക്ക് ഡെവലപ്പർമാർ വികസിപ്പിക്കുന്നത്.
ഇപ്പോൾ ഒരു സന്ദേശത്തിൽ ഹോൾഡ് ചെയ്ത് പിടിച്ചാൽ ഡിലിറ്റ്, ഫോർവേഡ്, കോപ്പി പോലുള്ള ഓപ്ഷനാണ് ലഭിക്കുന്നതെങ്കിൽ ഇനി മുതൽ ആ സന്ദേശം അയച്ചയാൾക്ക് ഗ്രൂപ്പിൽ അല്ലാതെ പ്രൈവറ്റായി സന്ദേശം അയക്കാൻ സാധിക്കും.

 

new group chat feature in whatsapp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here