Advertisement

പോൾ ആന്റണി ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു

December 31, 2017
Google News 0 minutes Read
Paul antony paul antony assigned as chief secretary

ചീഫ് സെക്രട്ടറിയായി പോൾ ആന്റണി ചുമതലയേറ്റു. കേരളത്തിന്റെ 44ാമതു ചീഫ് സെക്രട്ടറിയായാണ് വ്യവസായ വകുപ്പ് സെക്രട്ടറിയായിരുന്ന പോൾ ആന്റണി ചുമതലയേറ്റത്.

ചീഫ് സെക്രട്ടറിയായിരുന്ന ഡോ.കെ.എം. ഏബ്രഹാം വിരമിച്ച ഒഴിവിലാണ് നിയമനം. 1983 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ പോൾ ആന്റണിക്ക് അടുത്ത വർഷം ജൂൺ 30 വരെ സർവീസുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here