Advertisement

മദ്യവില്‍പ്പനയില്‍ വന്‍ വര്‍ധന

January 1, 2018
Google News 1 minute Read
alcohol

കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഈ മാസത്തെ മദ്യവില്‍പ്പനയില്‍ വന്‍ വര്‍ധനവ്. 100 കോടിയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായാണ് ഈ വര്‍ധനവ്. 480.14 കോടി രൂപയുടെ മദ്യ വില്‍പ്പനയാണ് ഈ മാസം ബെവ്‌കോ രേഖപ്പെടുത്തിയിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here