Advertisement

പാകിസ്താന് അമേരിക്കയുടെ തിരിച്ചടി

January 1, 2018
Google News 0 minutes Read
india victim terrorism says trump partial sanction for america travel ban trump travel ban on 3 countries

പാകിസ്താന് നല്‍കിയിരുന്ന 25.5 കോടി ഡോളറിന്റെ സൈനിക സഹായം അമേരിക്ക നിര്‍ത്തലാക്കി. അമേരിക്ക ഭീകരവാദികള്‍ക്കെതിരെ കടുത്ത നയം സ്വീകരിക്കുമ്പോള്‍ പാകിസ്താന്‍ ഭീകരവാദികളെ അനുകൂലിക്കുകയാണെന്ന് അമേരിക്ക വിമര്‍ശിച്ചു. 3300 കോടി ഡോളര്‍ കഴിഞ്ഞ 15 വര്‍ഷമായി പാകിസ്താന് സൈനിക സഹായമായി അമേരിക്ക നല്‍കിയത് വിഡ്ഢിത്തരമായെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ട്വീറ്റ് ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here