Advertisement

മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരെ ആരോഗ്യമന്ത്രി

January 1, 2018
Google News 0 minutes Read
minister shylaja

കേരളം മെഡിക്കല്‍ ബില്ലിനെ ശക്തമായി എതിര്‍ക്കുന്നുവെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സംസ്ഥാനത്തിന്റെ അഥികാരത്തിനുമേലുള്ള കടന്നുകയറ്റമാണിതെന്നും ബില്‍ അഴിമതിയ്ക്ക് വഴിവെക്കുമെന്നും
മന്ത്രി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here