Advertisement

പുതുവത്സരത്തിൽ പണിമുടക്കി വാട്‌സാപ്പ്

January 1, 2018
Google News 1 minute Read
whatsapp down in new year 2018 anyone can infilterate in whatsapp group chat whatsapp new video feature

പുതുവത്സരദിനത്തിൽ വാട്‌സാപ്പ് പണിമുടക്കി. സാങ്കേതിക തകരാർ മൂലം ഒരു മണിക്കൂറോളമാണ് വാട്‌സാപ്പ് പണിമുടക്കിയത്. ഇന്ത്യയ്ക്ക് പുറമേ, മലേഷ്യ, യുഎസ്എ, ബ്രസീൽ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലാണ് വാട്‌സ്ആപ്പ് പ്രവർത്തനരഹിതമായത്.

വാട്‌സാപ്പ് തകരാറിലായതോടെ വാട്‌സാപ്പ് ഡൗൺ എന്ന ഹാഷ് ടാഗും ട്രെൻഡായി മാറി. തിങ്കളാഴ്ച പുലർച്ച ഒന്നോടെയാണ് തകരാർ പരിഹരിക്കാൻ സാധിച്ചത്.

വാട്‌സാപ്പിന് അടുത്ത കാലത്ത് സംഭവിച്ച വലിയ സാങ്കേതിക തകരാറാണിതെന്നാണ് ടെക് ലോകം വിലയിരുത്തുന്നത്.

whatsapp down

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here