Advertisement

കൊച്ചിയില്‍ കൊക്കെയിന്‍ വേട്ട

January 2, 2018
Google News 0 minutes Read

കൊച്ചിയില്‍ കൊക്കെയിന്‍ വേട്ട. ഹോട്ടലില്‍ വച്ച് കൈമാറ്റം ചെയ്യാന്‍ കൊണ്ട് വന്ന മയക്ക് മരുന്നാണ് പിടികൂടിയത്. കൊച്ചിയിലെ ഹോട്ടല്‍ പ്രസിഡന്‍സിയിലാണ് മയക്ക് മരുന്ന് കൊമാറ്റം ചെയ്യാന്‍ ശ്രമിച്ചത്. സംഭവത്തില്‍ ഫിലിപെയ്ന്‍സ് സ്വദേശി ജൊഹാനെ പോലീസ് പിടികൂടി. ഇവര്‍ക്ക് വേണ്ടിയാണ് റൂം ബുക്ക് ചെയ്തിരുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here