Advertisement

മഹാരാഷ്ട്രയില്‍ ഭൂചലനം

January 2, 2018
Google News 1 minute Read
earth quake

മഹാരാഷ്ട്രയിലെ താനെയില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 3.2 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.  ഇന്ന് പുലര്‍ച്ചെ 2.21-നാണ് ഭൂചലനം അനുഭവപ്പെട്ടത്. താനെ നഗരത്തിനു സമീപത്തുള്ള പ്രദേശത്തെല്ലാം ഭൂചലനം അനുഭവപ്പെട്ടു. സംഭവത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here