Advertisement

മഹാരാഷ്ട്രയില്‍ സാമുദായിക സംഘര്‍ഷം;ഒരാള്‍ കൊല്ലപ്പെട്ടു

January 2, 2018
Google News 0 minutes Read
Dalit riot

മഹാരാഷ്ട്രയിലെ സാമുദായിക സംഘര്‍ഷത്തില്‍ ഔറംഗബാദില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഗ്രാമങ്ങളിലെല്ലാം വന്‍ സംഘര്‍ഷാവസ്ഥ. മുംബൈയിലെ വിദ്യാലയങ്ങളും കോളേജുകളും അടച്ചു. ഈസ്റ്റേണ്‍ എക്‌സ്പ്രസ് വേ അടച്ചത് ട്രെയിന്‍ ഗതാഗതത്തെ താറുമാറാക്കി. സംസ്ഥാനത്ത് അരക്ഷിതാവസ്ഥ തുടരുന്നു. സംസ്ഥാനത്ത് നാളെ ദളിത് സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here