Advertisement

ജസീറ എയർവേയ്‌സ് കൊച്ചിയിലേക്ക് സർവ്വീസ് ആരംഭിക്കുന്നു

January 3, 2018
Google News 1 minute Read
jazeera airways begins service to kochi

കുവൈത്തിലെ സ്വകാര്യ വിമാനക്കമ്പനിയായ ജസീറ എയർവേസ് കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കുന്നു. ജനുവരി 15നാണ് സർവ്വീസ് ആരംഭിക്കുന്നത്.

മറ്റ് വിമാനക്കമ്പനികൾ നൽകുന്നതിനേക്കാൾ 20 മുതൽ 30 ശതമാനം വരെ കുറഞ്ഞ നിരക്കിലാകും ജസീറ എയർവേസ് സർവ്വീസ് നടത്തുക.

മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കും ജസീറ എയർവേസ് സർവ്വീസ് ആരംഭിക്കുന്നുണ്ട്. ഹൈദരാബാദിലേക്കുള്ള പ്രതിദിന സർവ്വീസ് നവംബറിൽ ആരംഭിച്ചിരുന്നു.

 

jazeera airways begins service to kochi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here