Advertisement

മുബൈയില്‍ ഫ്ലാറ്റിന് തീ പിടിച്ച് നാല് മരണം

January 4, 2018
Google News 0 minutes Read
Massive Fire in Mumbai's Kamala Mills Building

മുബൈയില്‍ കെട്ടിടത്തിന് തീ പിടിച്ച് നാല് പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. അന്ധേരിയ്ക്ക് സമീപമുള്ള മരോളിലെ ഫ്ളാറ്റിലാണ് തീപിടുത്തം ഉണ്ടായത്. ഏഴ് പേര്‍ക്ക് പരിക്കേറ്റു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here