Advertisement

ഫോണ്‍കെണി വിവാദ കേസില്‍ ശശീന്ദ്രന് തിരിച്ചടി

January 5, 2018
Google News 0 minutes Read
court to consider plea on cancelling case against saseendran today plea in hc to not withdraw honeytrap case against saseendran

ഫോണ്‍കെണി വിവാദത്തില്‍ കേസ് ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. കേസ് ഒത്തുതീര്‍പ്പായി വീണ്ടും മന്ത്രി സ്ഥാനത്തേക്ക് എത്താന്‍ ശശീന്ദ്രന്‍ തയ്യാറെടുപ്പുകള്‍ തുടങ്ങവേ ആണ് പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തക ഒത്തുതീര്‍പ്പ് ഹര്‍ജി പിന്‍വലിച്ചത്. ഹർജി പിൻവലിക്കുന്നുണ്ടോ എന്ന് കോടതി നേരത്തെ
ഹർജിക്കാരിയുടെ അഭിഭാഷകനോട് ആരാഞ്ഞിരുന്നു. ഉച്ചകഴിഞ് കേസ് പിൻവലിക്കുകയാണെന്ന് യുവതിയുടെ അഭിഭാഷകൻ കോടതിയെ അറിയിക്കുകയായിരുന്നു. ഇതോടെ മന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്താന്‍ ശശീന്ദ്രന് ഇനിയും കാത്തിരിക്കേണ്ടി വരും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here