Advertisement

പ്രണവ് മോഹന്‍ലാലിന്റെ നായക അരങ്ങേറ്റത്തിലെ ആദ്യ ഗാനം കാണാം

January 6, 2018
Google News 0 minutes Read
aadi

പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദി എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. സൂര്യനെ എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ ഇന്നലെ പുറത്ത് വിട്ടത്. നജീം അര്‍ഷാദ് പാടിയ ഗാനമാണിത്.  സന്തോഷ് വര്‍മയുടെ വരികള്‍ക്ക് ഈണം നല്‍കിയത് അനില്‍ ജോണ്‍സണാണ്. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ പാര്‍ക്കൗര്‍ അഭ്യാസ മുറയാണ് ചിത്രത്തിലെ പ്രധാന ആകര്‍ഷണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here