Advertisement

ഫേസ്ബുക്കില്‍ വീണ്ടും വൈറലായി മോഹന്‍ലാലിന്റെ പുത്തന്‍ ചിത്രം

January 7, 2018
Google News 1 minute Read
Mohanlal new look

ഒടിയന് വേണ്ടി സ്ലിം ആയ മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ ആരാധകരെ ദിനംപ്രതി ആവേശത്തിലാഴ്ത്തുകയാണ്. അതിനിടയില്‍ മകന്‍ പ്രണവിനൊപ്പമുള്ള പുതിയ ഫോട്ടോ മോഹന്‍ലാല്‍ ഫേസ്ബുക്ക് പേജ് വഴി പോസ്റ്റ് ചെയ്തു. പ്രണവിനൊപ്പം വ്യായാമം ചെയ്യുന്ന ചിത്രമാണ് ഇത്തവണ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ‘പിന്‍ഗാമി’ എന്ന കമന്റോടെയാണ് പല ആരാധകരും ഈ ചിത്രം ഷെയര്‍ ചെയ്യുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here