Advertisement

റേഷന്‍ വ്യാപാരികള്‍ പ്രതിസന്ധിയില്‍; കിട്ടാനുള്ളത് 77 കോടി

January 7, 2018
Google News 1 minute Read
ration ration strike ended in compromise wont allow new ration shops

കമ്മീഷന്‍ ഇനത്തില്‍ മാത്രം റേഷന്‍ വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ കൊടുക്കാനുള്ളത് 77 കോടി രൂപ. കഴിഞ്ഞ ഏഴ് മാസത്തെ കുടിശ്ശികയാണ് ഇത്. ഈ കമ്മീഷന്‍ തരാത്തിടത്തോളം ഇ-പോസ് സിസ്റ്റത്തെ സ്വീകരിക്കാന്‍ തയ്യാറല്ലെന്ന് വ്യാപാരികള്‍ പറഞ്ഞു. ഈ വിഷയത്തില്‍ ഉടന്‍ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചില്ലെങ്കില്‍ റേഷന്‍ കടകള്‍ അടച്ച് സമരം ചെയ്യുമെന്നും റേഷന്‍ വ്യാപാരികള്‍ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here