Advertisement

കണക്ക് മുടിക്കാമെ ഒരുത്തനേയും വിടമാട്ടേന്‍; ആക്ഷനും ത്രില്ലറും ഹൊററും ചേര്‍ന്ന് ഭാഗമതി ട്രെയിലര്‍

January 8, 2018
Google News 0 minutes Read

ജയറാം, ഉണ്ണി മുകുന്ദന്‍, ആശാ ശരത് തുടങ്ങി മലയാള താരങ്ങള്‍ അഭിനയിച്ച തമിഴ് ചിത്രം ഭാഗമതിയുടെ ട്രെയിലര്‍ എത്തി. അനുഷ്കയാണ് ചിത്രത്തിലെ നായിക. ഉണ്ണി മുകുന്ദനാണ് ചിത്രത്തില്‍ അനുഷ്കയുടെ നായകന്‍. ഹൊറര്‍ ചിത്രമായ ഇതില്‍ ടൈറ്റില്‍ റോളില്‍ എത്തുന്നത് അനുഷ്കയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here