Advertisement

ബംഗളൂരുവിൽ തീപിടുത്തം; 5 മരണം

January 8, 2018
Google News 0 minutes Read
fire pallimukku shop catches fire

ബംഗളൂരുവിലെ ബാറിൽ തീപിടുത്തം. കൊർ മാർക്കറ്റിലെ ബാറിലായിരുന്നു തീപിടുത്തം. സംഭവത്തിൽ 5 പേർ മരിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

ബാർ റസ്‌റ്റോറന്റ് ജീവനക്കാരായ മഞ്ജുനാഥ്, സ്വാമി, പ്രസാദ്, കീർത്തി, മഹേഷ് എന്നിവരാണ് മരിച്ചത്. പുലർച്ചെ മൂന്ന് മണിയോടെ ആയിരുന്നു അപകടം. ക്ലീനിംഗ് ജോലികൾക്ക് ശേഷം ഉറങ്ങാൻ കിടന്നതായിരുന്നു ജീവനക്കാർ. ഇവരുടെ മൃതദേഹങ്ങൾ വിക്ടോറിയ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here