Advertisement

കൊട്ടക്കമ്പൂരില്‍ സര്‍ക്കാരിന് അന്ത്യശാസനം

January 10, 2018
Google News 0 minutes Read
kottakambur land

കൊട്ടക്കമ്പൂര്‍ കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം. രണ്ട് മാസത്തിനകം അന്വേണം പൂര്‍ത്തിയാക്കാന്‍ കോടതി ആവശ്യപ്പെട്ടു. മാര്‍ച്ച് 10 വരെയാണ് സര്‍ക്കാരിന് കോടതി അനുവദിച്ചിരിക്കുന്ന സമയം. അതിനകം അന്വേഷണം പൂര്‍ത്തിയായില്ലെങ്കില്‍ മറ്റ് ഏജന്‍സികളെ അന്വേഷണം ഏല്‍പ്പിക്കുമെന്നും കോടതി സര്‍ക്കാരിനെ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here