Advertisement

സ്വര്‍ണ്ണക്കപ്പ് ആര്‍ക്കൊപ്പം? ഇന്നറിയാം

January 10, 2018
Google News 1 minute Read
youth festival

സംസ്ഥാന സ്ക്കൂള്‍ കലോത്സവം ഇന്ന് അവസാനിക്കും. സ്വര്‍ണ്ണക്കപ്പ് ഏത് ജില്ലയിലേക്കെന്ന് ഇന്നറിയാം. അവസാന ഘട്ട പോരാട്ടങ്ങളാണ് ഇന്ന് നടക്കുക. 939പോയന്റുമായി ഇപ്പോള്‍ ഒന്നാം സ്ഥാനത്താണ് കോഴിക്കോട്. മൂന്ന് പോയന്റ് വീതം പിന്നിലായി പാലക്കാട് രണ്ടാമതും, കണ്ണൂര്‍ മൂന്നാമതും ഉണ്ട്. നാടോടിനൃത്തം മോണോആക്ട് തുടങ്ങി കാണികളേറെയെത്തുന്ന ഇനങ്ങളാണ് ഇന്ന് മത്സര മുഖത്തേക്ക് എത്തുന്നത്.

youth festival

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here