Advertisement

മലപ്പുറത്ത് വീണ്ടും സ്‌ഫോടകവസ്തുക്കള്‍

January 11, 2018
Google News 0 minutes Read
explosive

മലപ്പുറത്ത് വീണ്ടും സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തി. കുറ്റിപ്പുറം പാലത്തിനടിയില്‍ നിന്നുമാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. ഇരുന്നൂറിലധികം വെടിയുണ്ടകളും കുഴിബോംബുകളുമാണ് കണ്ടെത്തിയത്. വെള്ളത്തിനടിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു സ്‌ഫോടക വസ്തുക്കള്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here