Advertisement

സ്വർണ വില കൂടി

January 11, 2018
Google News 0 minutes Read
gold price

സ്വർണ വിലയിൽ വർധനവ്. കഴിഞ്ഞ ഒരാഴ്ചയായി വിലയിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു. പവന് 21,960 രൂപയും ഗ്രാമിന് 2745 രൂപയുമാണ് ഇന്നത്തെ വില. ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന വിലയാണിത്. ഈ മാസം നാലിന് 2720 രൂപ വരെ വില കുറഞ്ഞിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here