Advertisement

തിരമാലയായി ഐസ് കട്ടകള്‍

January 11, 2018
Google News 0 minutes Read
ice

കൊടും തണുപ്പിനെ തുടര്‍ന്ന് കടലിലെ വെള്ളം ഐസായി ഒഴുകി നീങ്ങുന്ന വീഡിയോ പുറത്ത്. വാഷിംഗ്ടണില്‍ നിന്നുള്ള വീഡിയോയാണിത്. അറ്റ്ലന്റിക് സമുദ്രത്തില്‍ നിന്നുള്ള ഐസകള്‍ തീരത്തേക്ക് കയറുന്ന വീഡിയോയാണിത്. ഒരു ജെട്ടിയുടെ സമീപത്ത് നിന്നുള്ള വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ജെട്ടിയിലെ തൂണുകളും മറ്റും ഈ ഐസിന്റെ നീക്കത്തില്‍ കടപുഴകാന്‍ തുടങ്ങുന്നതും വീഡിയോയില്‍ ഉണ്ട്. ബാന്‍ക്രാഫ്റ്റ് എന്ന യുവാവാണ് ഈ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. അടിയിലെ വെള്ളം നീങ്ങുന്നതിന് അനുസരിച്ച് ഉപരിതലത്തിലെ ഐസ് കട്ടകള്‍ ശക്തമായി തീരത്തേക്ക് കയറുകയാണ് വീഡിയോയില്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here