20
May 2018
Sunday

സെഞ്ചുറി അടിച്ച് ഐഎസ്ആർഒ; നൂറാമത്തെ ഉപഗ്രഹ വിക്ഷേപണം ജനുവരി 12 ന്

ISRO to launch hundredth satellite on jan 21st

ഐഎസ്ആർഒയുടെ നൂറാമത്തെ ഉപഗ്രഹം ജനുവരി 12 ന് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിക്കുന്നു.

പിഎസ്എൽവി 40 ആണ് ഐഎസ്ആർഒ നൂറാമതായി വിക്ഷേപിക്കുന്ന ഉപഗ്രഹം.
ഇന്ത്യയുടെ മറ്റ് മൂന്ന് ഉപഗ്രഹങ്ങളും കാനഡ, ഫിൻലാൻഡ്, ഫ്രാൻസ്, കൊറിയ, ഇംഗ്ലണ്ട്,അമേരിക്ക എന്നീ രാജ്യങ്ങളുടെ 28 ഉപഗ്രഹങ്ങളും ഇതോടൊപ്പം വിക്ഷേപിക്കും.

Top