Advertisement

സ്വപ്‌നതുല്യം കങ്കണ റണൗട്ടിന്റെ പുതിയ വീട്

January 11, 2018
Google News 1 minute Read
kangana ranaut new home pics

കങ്കണ റണൗട്ടിന്റെ പുതിയ വീടിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മനാലിയിലാണ് കങ്കണയുടെ പുതിയ വീട്. രണ്ട് നിലയിലാണ് ഈ സുന്ദരഭവനം പണികഴിപ്പിച്ചിരിക്കുന്നത്.

വിന്റേജ് ശൈലിയിലാണ് വീട് പണികഴിപ്പിച്ചിരിക്കുന്നത്. ഗ്ലാസ് വാളുകൾ, ഫ്രഞ്ച് വിൻഡോ, ഗോതിക് ചാൻഡ്‌ലിയറുകൾ എന്നിവയാണ് വീടിന്റെ പ്രത്യേകതകൾ.

Master (18)kangana ranaut new home picsec8d410c-3498-11e7-9993-2f2d999294f7Master (19)Master (20)kangana ranaut new home pics

kangana ranut home pics

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here