Advertisement

വര്‍ക്കലയില്‍ പുലിയിറങ്ങി, സ്ക്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി

January 11, 2018
Google News 1 minute Read
leopard

വര്‍ക്കലയില്‍ പുലിയിറങ്ങിയെന്ന് സംശയം. എസ് എന്‍ കോളേജ് പരിസരത്താണ് നാട്ടുകാര്‍ പുലിയെ കണ്ടത്. ഇതെ തുടര്‍ന്ന് എസ്എന്‍ കോളേജിനും, സ്ക്കൂളിനും അവധി പ്രഖ്യാപിച്ചു. സ്ഥലത്ത് പോലീസ് തിരച്ചില്‍ നടത്തുകയാണ്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വര്‍ക്കലയിലേക്ക് തിരിച്ചിട്ടുണ്ട്.

leopard

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here