Advertisement

ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഒരാഴ്ചയ്ക്കു ശേഷം സംസ്‌കരിക്കും

January 11, 2018
Google News 0 minutes Read
okhi cyclone ockhi one more body found will assure ockhi rehabilitation says pinarayi vijayan

ഓഖി ദുരന്തത്തില്‍ മരണപ്പെട്ടവരില്‍ തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ ഒരാഴ്ച കഴിഞ്ഞ് സംസ്‌കരിച്ചാല്‍ മതിയെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ വിവരങ്ങള്‍ തേടിയിട്ടുണ്ട്. അതിനാലാണ് ഒരാഴ്ച കൂടി മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നത്. ഡിഎന്‍എ പരിശോധന നടത്തിയ ശേഷമായിരിക്കും തുടര്‍നടപടി. ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞത് 39 മൃതദേഹങ്ങളാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here