Advertisement

സോഷ്യൽ മീഡിയയിൽ വൈറലായി രജിഷ വിജയന്റെ ഫോട്ടോഷൂട്ട്

January 11, 2018
Google News 9 minutes Read
rajisha vijayan photoshoot

നടി രജീഷ വിജയന്റെ ഫോട്ടോഷൂട്ട് സോഷ്യൽമീഡിയയിൽ തരംഗമാകുന്നു. വേറിട്ട ഗെറ്റപ്പിലാണ് താരം എത്തിയിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് ചിത്രം പുറത്തുവന്നിരിക്കുന്നത്.

അനുരാഗ കരിക്കിൻവെള്ളം എന്ന ചിത്രത്തിലൂടെയാണ് രജീഷ മലയാള സിനിമാ രംഗത്ത് തുടക്കം കുറിച്ചത്. ആ ചിത്രത്തിലെ പ്രകടനത്തിന് തന്നെ താരത്തിന് മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരവും ലഭിച്ചിരുന്നു.

She was a figment of my imagination, or was she? @adampallil series.

A post shared by Rajisha Vijayan (@rajishavijayan) on

rajisha vijayan photoshoot

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here