Advertisement

തോമസ് ചാണ്ടിക്കെതിരെ സജി ചെറിയാന്‍; കുട്ടനാട് മണ്ഡലം സിപിഎം ഏറ്റെടുക്കും

January 11, 2018
Google News 0 minutes Read
Saji Cheriyan

കുട്ടനാട് എംഎല്‍എയും മുന്‍ മന്ത്രിയുമായ തോമസ് ചാണ്ടിയെ തള്ളി ആലപ്പുഴ ജില്ല സിപിഎം ഘടകം രംഗത്ത്. തോമസ് ചാണ്ടിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കുട്ടനാട് മണ്ഡലത്തില്‍ സീറ്റ് നല്‍കിയത് മണ്ടത്തരമായിപ്പോയെന്ന് ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ പറഞ്ഞു. പാര്‍ട്ടിക്ക് ഏറെ വൈകാരിക ബന്ധമുള്ള മണ്ഡലമാണ് കുട്ടനാട്. അതിനാല്‍ തന്നെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലം സിപിഎം തന്നെ ഏറ്റെടുക്കുമെന്നും സജി ചെറിയാന്‍ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here