Advertisement

കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് പി.ഡി രാജനെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാൻ ശുപാര്‍ശ

January 12, 2018
Google News 0 minutes Read
high court police removes media vehicles from the premises of high court fazal murder case highcourt sends notice to CBI highcourt slams thomas chandy hc against jacob thomas in connection with pattur case

കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് പി.ഡി രാജനെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തു. ജസ്റ്റീസ് രാജനെതിരെ നേരത്തെ പരാതി ഉയർന്നിരുന്നു. ബന്ധുവിനെതിരായ കേസ് പിൻവലിക്കാൻ പൊലീസിനെ പ്രേരിപ്പിച്ചെന്നായിരുന്നു പരാതി .മാവേലിക്കര സർക്കിൾ ഇൻസ്പെക്ടറെ കോടതിയിൽ വിളിച്ചു വരുത്തിയ ജസറ്റീസ്
രാജൻ കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ടെന്നായിരുന്നു ആരോപണം

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here