Advertisement

നമിതയുടെയും ഭര്‍ത്താവിന്റെയും ഫോട്ടോഷൂട്ട്

January 12, 2018
Google News 0 minutes Read

തെന്നിന്ത്യന്‍ താരം നമിതയുടേയും ഭര്‍ത്താവ് വിരേന്ദ്ര ചൗധരിയുടേയും ഫോട്ടോഷൂട്ട് പുറത്ത്. നവംബര്‍ മാസത്തിലായിരുന്നു ഇരുവരുടേയും വിവാഹം. തിരുപ്പതിയില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍.
തെന്നിന്ത്യന്‍ താരം നമിത വിവാഹിതയായി. വിരേന്ദ്ര ചൗധരിയാണ് നമിതയ്ക്ക് മിന്നുചാര്‍ത്തിയത്. തിരുപ്പതിയിലാണ് ഇരുവരും വിവാഹിതരായത്.

ചിത്രങ്ങള്‍ കാണാം

26239000_2035696236457392_5722523155776739360_n 26230670_2035696196457396_3708141285676822050_n 26231345_2035696193124063_2973081650769102349_n 26734353_2035696199790729_755917480559552887_n

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here