Advertisement

ഐഎസ്ആര്‍ഒയ്ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം

January 12, 2018
Google News 9 minutes Read

നൂറാമത് ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്-2 വിജയകരമായി വിക്ഷേപിച്ച ഐഎസ്ആര്‍ഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദി ട്വിറ്ററിലൂടെ ശാസ്ത്രജ്ഞന്‍മാര്‍ക്ക് അഭിനന്ദനമേകി. ഐഎസ്ആര്‍ഒയുടെ മഹത്തായ വിജയമാണ് ഇതെന്നും ഇത് രാജ്യത്തിലെ എല്ലാവര്‍ക്കും വലിയ പ്രയോജനമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ശ്രീഹരിക്കോട്ടയിൽനിന്ന് ഇന്ന് രാവിലെ 9.28നാണ് കാർട്ടോസാറ്റ്-2 വിക്ഷേപിച്ചത്. പിഎസ്എൽവിസി40 റോക്കറ്റ് ഉപയോഗിച്ചാണ് കാർട്ടോസാറ്റ്-2 വിക്ഷേപിച്ചത്. 31 ഉപഗ്രഹങ്ങളാണ് ഈ ഒരൊറ്റ ദൗത്യത്തിലൂടെ പിഎസ്എൽവി ബഹിരാകാശത്തെച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here