Advertisement

കാർത്തി ചിദംബരത്തിന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ്

January 13, 2018
Google News 0 minutes Read
enforcement rain in karthi chidambaram home

പി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന്റെ വീട്ടിൽ വീണ്ടും എൻഫോഴ്‌സ്‌മെന്റ് റെയ്ഡ്. കാർത്തി ചിദംബരത്തിന്റെ ഡൽഹിയിലെയും ചെന്നൈയിലേയും വീട്ടിലാണ് റെയ്ഡ്. ഐ.എൻ.എക്‌സ് മീഡിയയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളിപ്പിച്ചത് സംബന്ധിച്ച കേസിലാണ് പരിശോധന

വ്യാഴാഴ്ച എൻഫോഴ്‌സ്മന്റിന് മുമ്പാകെ ഹാജരാവണമെന്ന് ആവശ്യപ്പെട്ട് കാർത്തി ചിദംബരത്തിന് നോട്ടിസ് നൽകിയിരുന്നു. എന്നാൽ, ഹാജരായിരുന്നില്ല. ജനുവരി 16ന് കാർത്തിയോട് വീണ്ടും ഹാജരാവാനും എൻഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here