Advertisement

ബഹ്‌റിനിലേക്കു പോകുകയായിരുന്ന വിമാനം ഖത്തര്‍ തടഞ്ഞെന്ന് യുഎഇ

January 15, 2018
Google News 0 minutes Read
Emirates

ബഹ്‌റിനിലേക്ക് പോകുകയായിരുന്ന എമിറേറ്റ്‌സ് വിമാനത്തിന്റെ പാതയില്‍ ഖത്തര്‍ വിമാനം തടസം സൃഷ്ടിച്ചെന്ന വിമര്‍ശനവുമായി യുഎഇ. അല്‍ മനാമയിലേക്ക് പോയ എമിറേറ്റ്‌സ് വിമാനമാണ് തടഞ്ഞതെന്ന് യുഎഇ പറഞ്ഞു. ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിക്ക് ഇത് സംബന്ധിച്ച് യുഎഇ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ യുഎഇയുടെ ആരോപണം തെറ്റാണെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി ലുവാ അല്‍ ഖാദര്‍ ട്വീറ്റ് ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here