Advertisement

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; വീനസ് വില്ല്യംസ് പുറത്ത്

January 15, 2018
Google News 1 minute Read
Vinus Williams

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ആദ്യദിനം തന്നെ വന്‍ അട്ടിമറി. കഴിഞ്ഞ വര്‍ഷത്തെ റണ്ണറപ്പ് ആയിരുന്ന വീനസ് വില്ല്യംസ് ആദ്യ റൗണ്ടില്‍ പുറത്തായി. സ്വിറ്റ്‌സര്‍ലന്‍ഡ് താരം ബെലിന്‍ഡ ബെന്‍സികിനാണ് വീനസിനെ പരാജയപ്പെടുത്തിയത്.          സ്‌കോര്‍: 6-3, 7-5

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here